Posts

2018 FIFA WORLD CUP (ഇതുവരെ )

Image
▪️ വേദി : റഷ്യ ▪️ ഭാഗ്യ ചിഹ്നം ✅  സാബിവാക്ക എന്ന റഷ്യൻ ചെന്നായ ▪️ ഉപയോഗിക്കുന്ന ബോൾ.? ✅  ടെൽസ്റ്റാർ 18 ▪️  2018 ഫുട്‌ബോൾ ലോകകപ്പ് മത്സരത്തിൽ ആദ്യ ഗോൾ നേടിയത്? ✅  യൂറി ഗസീൻസ്‌കൈ (റഷ്യ) ▪️ 2018 ലോകകപ്പിൽ ആദ്യ ഹാട്രിക് നേടിയ താരം : ✅  ക്രിസ്ത്യാനോ റൊണാൾഡോ (പോർച്ചുഗൽ) ▪️ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു ലാറ്റിനമേരിക്കൻ  രാജ്യത്തെ തോല്പിക്കുന്ന ആദ്യ ഏഷ്യൻ രാജ്യം.? ✅  ജപ്പാൻ (2018 ൽ കൊളമ്പിയയെ തോൽപിച്ചു 

ഇന്ത്യയും ക്രിക്കറ്റും

Image
ക്രിക്കറ്റ് * 1983 -ലാണ് ഇന്ത്യ ലോകകപ്പ് വിജയിച്ചത്.കപിൽദേവായിരുന്നു ക്യാപ്റ്റൻ. ഇംഗ്ലണ്ടിൽ വെച്ചാണ് ഇന്ത്യ വിജയിച്ചത് * ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ ക്യാപ്റ്റൻ സി.കെ.നായിഡുവാണ്  * ഇന്ത്യക്ക് ആദ്യ ടെസ്റ്റ് വിജയം നേടിത്തന്നത് ക്യാപ്റ്റൻ വിജയ് ഹസാരെയാണ്  * ലോകകപ്പ് ക്രിക്കറ്റിൽ ചേതൻ ശർമയാണ് ആദ്യമായി ഹാട്രിക് നേടിയ ബൗളർ. * ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവെന്നറിയപ്പെടുന്നത് കെ.എസ്.രഞ്ജിത്ത് സിങ്ജിയാണ്  * ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ ലാലാ അമർനാഥാണ് ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ കപിൽദേവ്  * ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ സച്ചിൻ തെണ്ടുൽക്കറാണ് വീരേന്ദ്രർ സേവാഗാണ് രണ്ടാമൻ  * ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത് ഇന്ത്യയുടെ രോഹിത് ശർമയാണ് (173 പന്തിൽ നിന്ന് 264 റൺ ) ശ്രീലങ്കക്കെതിരെ. * എസ്.കെ.നായരാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻറെ (ബി.സി.സി.ഐ )സെക്രട്ടറിയായ ആദ്യ മലയാളി.  * ഇന്ത്യക്കുവേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്തത്  അനിൽ കുംബ്ലെയാണ് *

🏆ട്രോഫികളും കായിക രംഗവും🏆

Image
🏆ആഷസ് - ക്രിക്കറ്റ് 🏆അഗാഖാൻ കപ്പ് - ഹോക്കി 🏆തോമസ് കപ്പ് - ബാഡ്മിന്റൺ 🏆ഊബർ കപ്പ് - ബാഡ്മിന്റൺ 🏆ദുലീപ് ട്രോഫി - ക്രിക്കറ്റ് 🏆രഞ്ജി ട്രോഫി - ക്രിക്കറ്റ് 🏆ഇറാനി ട്രോഫി - ക്രിക്കറ്റ് 🏆മെർഡേക്ക കപ്പ് - ഫുട്ബോൾ 🏆നാഗ്ജി ട്രോഫി - ഫുട്ബോൾ 🏆റോവേഴ്സ് കപ്പ് - ഫുട്ബോൾ 🏆ഡൂറണ്ട് കപ്പ് - ഫുട്ബോൾ 🏆സന്തോഷ് ട്രോഫി - ഫുട്ബോൾ 🏆കോപ്പ അമേരിക്ക കപ്പ് - ഫുട്ബോൾ 🏆പ്രിൻസ് ഓഫ് വോയിൽസ് കപ്പ് - ഗോൾഫ് 🏆ധ്യാൻ ചന്ദ് ട്രോഫി - ഹോക്കി

കോമൺ വെൽത്ത് ഗെയിംസ് 2018

Image
️ വേദി : ഗോൾഡ്‌ കോസ്റ്റ്. ✍ ഉത്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക ഏന്തിയത് : P.V.സിന്ധു ✍ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക ഏന്തിയത് : മേരികോം ✍ ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം : ഓസ്ട്രേലിയ ❓ഏറ്റവും കൂടുതൽ മെഡൽ നേടിയ രണ്ടാമത്തെ രാജ്യം : ഇംഗ്ലണ്ട് ❓ഇന്ത്യയുടെ സ്ഥാനം : 3 ❓ഇന്ത്യ ആകെ നേടിയ സ്വർണ്ണ മെഡലുകളുടെ എണ്ണം : 26 ❓കോമ്മൺവെൽത്ത് ഗെയിംസ്ൽ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്വർണ്ണമെഡൽ ജേതാവ് ; അനീഷ് ബൻവാല

ഫിഫ

Image
1. FlFA രൂപീകൃതമായത് എന്ന് ? 1904 മെയ് 21 2. FlFA യുടെ അപ്തവാക്യം? For the game for the world 3. FlFA യുടെ ആദ്യ അദ്ധ്യക്ഷൻ? റോബർട്ട് ഗ്യൂറിൻ 4. ഫുട്ബോളിനെ സോക്കർ എന്ന് വിശേഷിപ്പിച്ചത് ? ചാൾസ് ദ ബ്രൗൺ 5. ഫുട്ബോൾ ഭൂഘണ്ഡം എന്നറിയപ്പെടുന്നത് ? അമേരിക്ക 6. ആധുനിക ഫുട്ബോളിന്റെ ജന്മദേശം ? ഇംഗ്ലണ്ട് 7. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഫുട് ബോൾ ടൂർണമെൻറ് ? FA Cup 8. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണ ണമെന്റ്? ഡ്യുറന്റ് കപ്പ് 9. ആദ്യ ഫുട്ബോൾ വേൾഡ് കപ്പ് നടന്ന വർഷം ? 1930 (13 ടീമുകൾ) 10. ആദ്യ ഫുട്ബോൾ വേൾഡ് കപ് വിജയി ? ഉറുഗ്വേ ( അർജന്റീനയെ പരാജയപ്പെടുത്തി) 11. ആദ്യകാല ഫുട്ബോൾ ട്രോഫിയുടെ പേര് ? ജൂൾസ് റിമെറ്റ് കപ്പ് 12. ഫുട്ബോൾ വേൾഡ് കപ്പിൽ ഫിഫ കപ്പ് കൊടുത്ത് തുടങ്ങിയ വർഷം ? 1974 13. FIFA കപ്പിന്റെ ശില്പി ? സിൽവിയോ ഗസാനിഗേ 14. ട്രോഫിയുടെ ഉയരം ? 36 cm 15. ട്രോഫിയുടെ ഭാരം ? 6.175 kg 16. രണ്ട് ഗോൾ പോസ്റ്റുകൾ തമ്മിലുള്ള അകലം ? 7.32 മീറ്റർ 17. ഒരു ഗോൾ പോസ്റ്റിന്റെ ഉയരം ? 2.44 മീറ്റർ 18. 2014 FIFA വേൾഡ് കപ്പ് നടന്നത് ? ബ്രസീൽ 19. 2014 FIFA cup വിജയി ? ജർമ്മനി (അർജന്റീനയെ പരാജയപ്പെടുത്തി) 20. 20

റിയോ ഒളിമ്പിക്സ്

Image
1. 2016 റിയോ ഒളിമ്പിക്സ് എത്രാമത് ഒളിമ്പിക്സ് ആണ്? 31 2. 2016 റിയോ ഒളിമ്പിക്സിന് ദീപം തെളിയിച്ച ബ്രസീലിയൻ മാരത്തോൺ താരം? വാൻഡർ ലെ ലിമ 3. റിയോ ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ ദേശീയപതാക വഹിച്ചതാര്? അഭിനവ് ബിന്ദ്ര 4. റിയോ ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയതാര്? വിർജീനിയ ത്രാഷർ (അമേരിക്ക-10 മീറ്റർ എയർ റൈഫിൾ) 5. റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ഔദ്യോഗിക സ്പോൺസർ ആയ കമ്പനി ഏത്? അമുൽ 6. റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ നേടിത്തന്നതാര്? സാക്ഷിമാലിക് (58 kgഫ്രീസ്റ്റൈൽ ഗു സ്തിയിൽ) 7. റിയോ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്റർ ഓട്ടത്തിലെ ചാമ്പ്യൻ ആര്? എലൈൻ തോംസൺ (ജമൈക്ക) 8. റിയോ ഒളിമ്പിക്സിന്റെ ഔദ്യോഗിക മുദ്രാവാക്യം എന്ത്? A NEW WORLD 9. റിയോ ഒളിമ്പിക്സിന്റെ ഭാഗ്യമുദ്ര എന്താണ്? ഷുഗർലോഫ് എന്ന പർവതം 10. റിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം എന്താണ്? വിനിസ്യസ് 11. ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത? സാക്ഷി മാലിക് 12. സാക്ഷി മാലിക് ....... സംസ്ഥാനത്തി ൽ നിന്നുള്ള താരമാണ്? ഹരിയാണ 13. ഒളിമ്പിക് ബാഡ്മിന്റണിൽ പി.വി. സിന്ധു ആരോടാണ് ഫൈനലിൽ പരാജയപ്പെട്ടത്? കരോളിന മരിൻ